thumb podcast icon

Manorama Online News Bytes

U • News

Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, and Business.

  • ഏഴരപ്പൊന്നാനയുടെ വിശ്വാസവഴികളിലൂടെ ഒരു യാത്ര
    4 min 58 sec

    ഹൈന്ദവ മനസ്സുകളിൽ ഭക്തിതീവ്രത ഉണർത്തുന്ന ചടങ്ങാണ് ഏഴരപ്പൊന്നാന ദർശനം. ചരിത്രവും ഭക്തിയും ഇഴചേർന്ന് അനുഗ്രഹദായകമായ അത്യപൂർവമായ ചടങ്ങിന്റെ വിശ്വാസവഴികളിലൂടെ ഒരു യാത്ര.

  • തൃക്കാക്കര ഫലവും കോൺഗ്രസ്, യുഡിഎഫ് ഭാവിയും
    10 min 18 sec

    തൃക്കാക്കര ഫലവും കോൺഗ്രസ്യുഡിഎഫ് ഭാവിപദ്ധതികളും

  • തൃക്കാക്കര ആർക്കൊപ്പം?
    13 min 25 sec

    തൃക്കാക്കര ആർക്കൊപ്പം

  • ഓഹരി വിപണിയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടത്തെ എങ്ങനെ മാനേജ് ചെയ്യും?
    1 min 48 sec

    യുദ്ധവും, പലിശ നിരക്കു വർധനവും വിപണിയിലുണ്ടാക്കുന്ന ഈ ഇടിവിനെ മികച്ച അവസരമായി കരുതുക.

  • ലോകസഭാ ഒരുക്കങ്ങളുടെ കേളികൊട്ട്
    12 min 22 sec

    2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. വലിയ തയ്യാറെടുപ്പുകൾ നടക്കുന്നു.വിശദമായി കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ. സംസാരിക്കുന്നത് സുജിത് നായർ

  • നടിയില്‍ നിന്ന് ആര്‍.ജെയിലേക്ക്
    12 min 22 sec

    ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം ജിജിന്‍ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകള്‍ക്ക് താൽകാലിക ഇടവേള നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മിയും ജിജിനും.

  • ജയരാജന്മാർക്കിടയിൽ എന്താണു സംഭവിക്കുന്നത്?
    15 min 28 sec

    കണ്ണൂരിൽ മൂന്ന് ജയരാജന്മാരുണ്ട് സിപിഎമ്മിന്– ഇ.പി.ജയരാജൻ, പി.ജയരാജൻ, എം.വി.ജയരാജൻ. ഈ ‘ജയരാജന്മാർ’ സിപിഎമ്മിൽ വാർത്ത സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ഇവർക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ ഉൾപ്പെടെ എല്ലായിപ്പോഴും വാർത്തകൾ സൃഷ്ടിക്കുന്നു. ഇപ്പോൾ ഇ.പിയ്ക്കും പി.ജെയ്ക്കും ഇടയിൽ എന്താണു പെട്ടെന്നു സംഭവിച്ചത്

  • പഠിപ്പുര ക്ലാസ് റൂം 7
    7 min 7 sec

    പഠിപ്പുര ക്ലാസ് റൂം 7

  • പഠിപ്പുര ക്ലാസ് റൂം - വിശ്വരൂപം നാടകം
    17 min 12 sec

    പഠിപ്പുര ക്ലാസ് റൂം വിശ്വരൂപം നാടകം

  • സിപിഎമ്മിൽ ഉയരുന്ന ആസ്വരസ്യങ്ങൾ
    14 min 44 sec

    എന്താണ് സിപിഎമ്മിൽ സംഭവിക്കുന്നത്. സുജിത് നായർ വിലയിരുത്തുന്നു.

  • ആഘോഷത്തിന്റെ അർജന്റീന
    6 min 9 sec

    കോപ്പ അമേരിക്ക കപ്പ് അർജന്റീന സ്വന്തമാക്കിയ ആഘോഷനാൾ. അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിൽനിന്ന് ആ ആവേശക്കാഴ്ചകൾ വിശദീകരിക്കുകയാണ് കൊല്ലം സ്വദേശിനി ശിവപ്രിയ അനിൽ.

  • കുട്ടികളിലേക്കു ‘താഴ്ന്ന’ കുട്ടിമ്മാൻ
    10 min 25 sec

    ഡോ.പി.കെ.വാരിയർ: മനോരമ പത്രാധിപസമിതിയംഗം ശ്രീജിത്ത് കെ വാരിയരുടെ അനുസ്മരണം.

  • പഠിപ്പുര ക്ലാസ് റൂം 14
    12 min 23 sec

    പഠിപ്പുര ക്ലാസ് റൂം 14

  • പഠിപ്പുര ക്ലാസ് റൂം 10
    8 min 47 sec

    പഠിപ്പുര ക്ലാസ് റൂം 10

  • ആഗോളതാപനം വീട്ടുമുറ്റത്തെത്തി, ഇനിയും വൈകിയാൽ സർവനാശം
    8 min 10 sec

    ആഗോളതാപനം വീട്ടുമുറ്റത്തെത്തി, ഇനിയും വൈകിയാൽ സർവനാശം

  • പഠിപ്പുര ചാന്ദ്ര ദിന സ്പെഷ്യൽ
    12 min 5 sec

    പഠിപ്പുര ചാന്ദ്ര ദിന സ്പെഷ്യൽ

  • കോൺഗ്രസിൽ തിരഞ്ഞെടുപ്പ് കാലം
    11 min 28 sec

    കെ പി സി സിയുടെ പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള യോഗം തുടങ്ങുന്നു. കോൺഗ്രസിൻറെ സംഘടനാ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നു.

  • എന്തുകൊണ്ട് തൃക്കാക്കരയിൽ സിപിഎം കമ്മീഷൻ?
    11 min 45 sec

    എന്തുകൊണ്ട് തൃക്കാക്കരയിൽ സിപിഎം കമ്മീഷൻ

  • ബിജെപിയിൽ സംഭവിക്കുന്നത്
    8 min 18 sec

    ബിജെപിയിൽ സംഭവിക്കുന്നത്

  • തൃക്കാക്കര ആർക്കൊപ്പം?
    13 min 25 sec

    തൃക്കാക്കര ആർക്കൊപ്പം

  • എൽഐസി ലിസ്റ്റിങ്: നിക്ഷേപകർ എന്തു ചെയ്യണം?
    1 min 49 sec

    ഐപിഒ ലിസ്റ്റിങിൽ എൽഐസി തങ്ങളുടെ കാശ് കളയുമോ അതോ നേട്ടം കിട്ടുമോ എന്ന് നിക്ഷേപകരിൽ ആകാംക്ഷയേറുന്നു

  • സജീവമാകുമോ കേരളത്തിലെ കോൺഗ്രസ്?
    14 min 13 sec

    കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കൂടുതൽ സജീവമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും താഴെ തട്ടിൽ മുതൽ നേതൃയോഗങ്ങൾ വിളിക്കാൻ ഒരുങ്ങുകയാണ്. എന്തെല്ലാമാണ് കോൺഗ്രസിനു മുന്നിലെ കാര്യങ്ങൾ. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു.

  • നമ്മളിപ്പോൾ ഒടുവിലത്തെ ദുരിത പർവത്തിൽ; സ്നേഹിക്കൂ ഭൂമിയെ, മനുഷ്യനെയും
    14 min 36 sec

    തുരങ്കത്തിനറ്റത്തുള്ള പ്രഭാതത്തിലേക്കു പോകാൻ 2022 വഴിയൊരുക്കും.

  • കോൺഗ്രസിലെ ചേരിതിരിവ്
    10 min 42 sec

    കോൺഗ്രസിലെ ചേരിതിരിവ്

  • പഠിപ്പുര ക്ലാസ് റൂം 12
    7 min 16 sec

    പഠിപ്പുര ക്ലാസ് റൂം 12

  • എട്ടാം വർഷത്തിലേക്ക് മോദി സർക്കാർ – ദില്ലിയാഴ്ച
    8 min 15 sec

    എട്ടാം വർഷത്തിലേക്ക് മോദി സർക്കാർ – ദില്ലിയാഴ്ച

  • ബജറ്റ് വിലയിരുത്തൽ – അഡ്വ. ബി പ്രസന്നകുമാർ
    3 min 8 sec

    ബജറ്റ് വിലയിരുത്തൽ – അഡ്വ. ബി പ്രസന്നകുമാർ

  • ബജറ്റ് വിലയിരുത്തൽ – രാജ്മോഹൻ പിള്ള
    3 min 12 sec

    ബജറ്റ് വിലയിരുത്തൽ – രാജ്മോഹൻ പിള്ള

  • മന്ത്രിസഭാ രൂപീകരണ ചർച്ചകൾ
    12 min 52 sec

    മന്ത്രിസഭാ രൂപീകരണ ചർച്ചകൾ

  • സിപിഐയിൽ സംഭവിക്കുന്നത് എന്ത്?
    11 min 43 sec

    വലിയ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടാണ് സിപിഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്. പലയിടത്തും ശക്തമായ മത്സരങ്ങൾ നടക്കുന്നു, ചേരിതിരിഞ്ഞുള്ള വോട്ടെടുപ്പുണ്ടാകുന്നു, വിമർശനങ്ങളുയരുന്നു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിഭവസമൃദ്ധമാവുകയാണ് ഓരോ ജില്ലാ സമ്മേളനവും. എന്താണ് സിപിഐയിൽ സംഭവിക്കുന്നത് വിശകലനം

  • ലോകായുക്‌ത ഭേദഗതിയുടെ രാഷ്ട്രീയം
    13 min 54 sec

    ലോകായുക്ത ഭേദഗതിയുടെ രാഷ്ട്രീയമാനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട തർക്കം നിയമസഭയിലേക്കും എത്തിയിരിക്കുന്നു. ഈ പോരാട്ടത്തിൽ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് വീറൊട്ടും കുറവല്ല. ‘പല്ലും നഖവുമുള്ള’ നിയമമെന്നു വരെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച നിയമമാണിപ്പോൾ

  • പഠിപ്പുര ക്ലാസ് റൂം 10
    11 min 25 sec

    പഠിപ്പുര ക്ലാസ് റൂം 10

  • പഠിപ്പുര ക്ലാസ് റൂം 9
    5 min 38 sec

    പഠിപ്പുര ക്ലാസ് റൂം 9

  • പഠിപ്പുര ക്ലാസ് റൂം 5
    14 min 25 sec

    പഠിപ്പുര ക്ലാസ് റൂം 5

  • ബജറ്റ് വിലയിരുത്തൽ – മാർട്ടിൻ പാട്രിക്ക്
    8 min 31 sec

    ബജറ്റ് വിലയിരുത്തൽ – മാർട്ടിൻ പാട്രിക്ക്

  • ബജറ്റ് വിലയിരുത്തൽ – റിയാസ് അഹമ്മദ്

    റിയാസ് അഹമ്മദ്, അബാദ് ഹോട്ടൽസിന്റെ മാനേജിങ് ഡയറക്ടർ, കേരള ട്രാവൽ മാർട്ട് മുൻ പ്രസിഡന്റ്.

  • പുതിയ സർക്കാർ, പുതിയ ധനമന്ത്രി, പുതിയ ബജറ്റ് : പ്രതീക്ഷകളും സാധ്യതകളും ഡോ: മാർട്ടിൻ പാട്രിക്
    15 min 39 sec

    പുതിയ സർക്കാർ, പുതിയ ധനമന്ത്രി, പുതിയ ബജറ്റ് : പ്രതീക്ഷകളും സാധ്യതകളുംഡോ: മാർട്ടിൻ പാട്രിക്

  • തൃശൂർ പൂരം വിശേഷങ്ങൾ
    6 min 31 sec

    തൃശൂർ പൂരം വിശേഷങ്ങളുമായി സന്തോഷ് ജോൺ തൂവൽ.

  • രക്തദാഹത്തിൻ നിത്യപ്രഭു
    3 min 41 sec

    രക്തദാഹത്തിൻ നിത്യപ്രഭു

  • രക്തദാഹത്തിൻ നിത്യപ്രഭു
    3 min 40 sec

    നല്ല സുഖമുള്ള ഒരു പ്രത്യേകതരം പേടിയില്ലേ അടപടലം പേടിപ്പെടുത്തുന്ന ആ ഭീകര പേടിയല്ല ഒരു രണ്ടു ദിവസം ചുമ്മാ പേടിച്ചു കളയാം എന്നു തോന്നിപ്പിക്കുന്ന ആ ഒരു സുന്ദര, സുരഭില പേടി. അങ്ങനെ മലയാളിയുടെ പല തലമുറകളെ പേടിപ്പിച്ച, ഇപ്പോഴും പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നോവലാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതു പ്രസിദ്ധീകരിച്ചതിന്റെ 125–ാം വാർഷികമാണിപ്പോൾ. ജീവിതത്തിലൊരിക്കലെങ്കിലും മനസ്സിൽ ഡ്രാക്കുളയുടെ ദന്തക്ഷതം ഏൽക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ സംശയമാണ്.

  • ജീവിതത്തിന്റെ സുഗന്ധം
    8 min 9 sec

    ജീവിതത്തിന്റെ സുഗന്ധം

  • പാർട്ടികളിലെ തലമുറ മാറ്റം
    11 min 48 sec

    പാർട്ടികളിലെ തലമുറ മാറ്റം

  • യാത്രാനുഭവങ്ങളുമായി ചിന്നു ചാന്ദ്നി

    ഭീമന്റെ വഴി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അഭിനേത്രി ചിന്നു ചാന്ദ്നി യാത്രാവിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

  • ജീവിതം പറയുന്ന കഥകൾ
    5 min 13 sec

    ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഒട്ടേറെ വ്യക്തികളെക്കുറിച്ച് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. അവരുടെ ജീവിതത്തിൽ നിന്നുള്ള ചില സംഭവ കഥകൾ കേൾക്കാം. തയാറാക്കി അവതരിപ്പിക്കുന്നത് മട്ടാഞ്ചേരി ടിഡി ഹൈസ്കൂൾ അധ്യാപകൻ എസ്. സുധീഷ് ഷേണായി.

  • പാട്ടെഴുതുന്ന കവിയായിരുന്നു ബിച്ചു: ‘ആയിരം കണ്ണുമായി’ പിറന്ന കഥ പറഞ്ഞ് ജെറി അമൽദേവ്
    6 min 46 sec

    ‘കഥയുടെ ഒഴുക്കിനനുസരിച്ച് അനായാസം പാട്ടെഴുതുന്ന പ്രതിഭയാണ് ബിച്ചു. ആയിരം കണ്ണുമായി പിറന്നത് ചങ്ങമ്പുഴ കവിതയിൽ നിന്നാണ്..’ ബിച്ചു തിരുമലയുടെ ഓർമകളിൽ മനസ്സ് തുറന്ന് ജെറി അമൽദേവ്.

  • സമ്മേളനകാലത്തെ സിപിഎം
    10 min 35 sec

    സമ്മേളനകാലത്തെ സിപിഎം

  • സൾഫ്യൂരിക്കാസിഡിനെ കുറിച്ച് കൂടുതൽ അറിയാം
    8 min 19 sec

    പഠിപ്പുര ക്ലാസ് റൂമിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. ഓയിൽ ഓഫ് വിട്രിയോൾ എന്ന് വിളിക്കുന്നത് ആരെയാണെന്നറിയാമോ രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന സൾഫ്യൂരിക്കാസിഡ് ആണ് ഇങ്ങനെ അറിയപ്പെടുന്നത്. രാജാവാണെങ്കിലും ആള് ഭയങ്കരനാണു കേട്ടോ. രാസവളങ്ങൾ, ചില ആസിഡുകൾ, ഡിറ്റർജന്റുകൾ തുടങ്ങി ഒട്ടനവധി

  • പഠിപ്പുര ക്ലാസ് റൂമിലേക്കു സ്വാ​ഗതം
    6 min 24 sec

    പത്താം ക്ലാസിലെ എസ്എസ് 1 ആറാം യൂണിറ്റ് സ്വാതന്ത്ര്യാനന്തര ഇന്ത്യ ഈ പാഠത്തിന്റെ വിശദ വിവരങ്ങൾ കേട്ടുപഠിക്കാം. തയാറാക്കി അവതരിപ്പിക്കുന്നത് മട്ടാഞ്ചേരി ടിഡി ഹൈസ്കൂൾ അധ്യാപകൻ എസ്. സുധീഷ് ഷേണായി.

  • എൽ ഐ സി ഐപിഒ ലിസ്റ്റിങ്ങിനൊരുങ്ങുന്നു, നിക്ഷേപകര്‍ എന്തു ചെയ്യണം?
    2 min 14 sec

    ഇടിയുന്ന ഓഹരി വിപണിയിൽ നിങ്ങളുടെ നിക്ഷേപ തന്ത്രം എങ്ങനെയാകണം,പറ്റിയ അവസരം എങ്ങനെ കണ്ടെത്തും

  • തൃക്കാക്കര പിടിക്കാൻ മുന്നണികൾ
    7 min 52 sec

    രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ തിരഞ്ഞെടുപ്പിന് തൃക്കാക്കര വേദിയാകുന്നു.

  • കെ.വി.തോമസ് സിപിഎമ്മിൽ ചേരുമോ?
    11 min 57 sec

    മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു..KV Thomas, KV Thomas News, KV Thomas Manorama Podcast.

  • മനോരമ ലേഖകൻ യുക്രെയ്ൻ അതിർത്തിയിൽ കണ്ടത്- ‘ദുരിതമാണ് ഈ യുദ്ധം’
    8 min 15 sec

    യുക്രെയ്നിൽനിന്ന് അയർരാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുകയാണ്. തൊട്ടയൽപ്പക്കമായ പോളണ്ടിലേക്ക് ഇതിനോടകം എഴു ലക്ഷത്തിലേറെപ്പേർ എത്തിയിരിക്കുന്നു. എങ്ങും ഭീതിയുടെയും ദുരിതത്തിന്റെയും കാഴ്ചകൾ. അതിനിടെ പ്രതീക്ഷയുടെ കൈത്തിരിയായി സന്നദ്ധ പ്രവർത്തകർ അതിൽ ഒട്ടേറെ മലയാളികളുമുണ്ട്.. യുദ്ധം ജനങ്ങളോടു

  • സിപിഎമ്മും സിപിഐക്കും ഇടയിൽ കോൺഗ്രസ്‌
    10 min 36 sec

    സിപിഎമ്മും സിപിഐക്കും ഇടയിൽ കോൺഗ്രസ്‌

  • ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?
    12 min 25 sec

    സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ എം.വി.ഗോവിന്ദൻ പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.

  • സിപിഐയിൽ എന്താണ് സംഭവിക്കുന്നത്?
    13 min 23 sec

    സിപിഐയിൽ എന്താണ് സംഭവിക്കുന്നത്നിരീക്ഷിക്കുന്നത് സുജിത് നായർ

  • കെപിസിസിയിൽ വരുമോ പുതിയ ടീം?
    11 min 8 sec

    കേരളത്തിലെ കെ പി സി പി പ്രസിഡന്റ് ആരായിരിക്കും വിഷയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ ‘ഓപ്പൺ വോട്ട്’ പോഡ്‌കാസ്റ്റിൽ

  • ഗവർണറുടെ പുതിയ കത്ത്
    14 min 24 sec

    ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസംഗത്തിൽ ഗവർണറെ വിമർശിച്ചിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുക്കുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറും സർക്കാരുമായി ഏറെ അകന്നു കഴിഞ്ഞു. ഗവർണർക്ക് രണ്ടു വർഷത്തിലധികം കാലാവധി ശേഷിക്കേ ഇരുപക്ഷവും നിലപാടുകൾ കടുപ്പിക്കുന്നത് ഭരണരംഗത്തെ ബാധിക്കാം.

  • പഠിപ്പുര ക്ലാസ് റൂം 13
    11 min 33 sec

    പഠിപ്പുര ക്ലാസ് റൂം 13

  • ഉൾപൊരിൽ ഉരുകുന്ന ബിജെപി
    7 min 21 sec

    ഉൾപൊരിൽ ഉരുകുന്ന ബിജെപി

  • സുധീരനും മുല്ലപ്പള്ളിയും പ്രതിഷേധിക്കുന്നത് എന്തിന്?
    16 min 5 sec

    കോൺഗ്രസ് നേതാക്കളായ വി.എം. സുധീരനും മുല്ലപ്പള്ളിയും പ്രതിഷേധിക്കുന്നത് എന്തിന്

  • പഠിപ്പുര ക്ലാസ് റൂം 6
    8 min 15 sec

    പഠിപ്പുര ക്ലാസ് റൂം 6

  • കോവിഡ് കാല പ്രതിസന്ധി അതിജീവിക്കാൻ ബജറ്റിലെന്തുണ്ടാവും – ബാബു ഏബ്രഹാം കള്ളിവയൽ
    7 min 34 sec

    കോവിഡ് കാല പ്രതിസന്ധി അതിജീവിക്കാൻ ബജറ്റിലെന്തുണ്ടാവും – ബാബു ഏബ്രഹാം കള്ളിവയൽ

  • പഠിപ്പുര ക്ലാസ് റൂം 3
    12 min 16 sec

    പഠിപ്പുര ക്ലാസ് റൂം 3

  • പത്മവ്യൂഹത്തിൽ ബിജെപി
    10 min 54 sec

    പത്മവ്യൂഹത്തിൽ ബിജെപി

  • പഠിപ്പുര ക്ലാസ് റൂം 2
    13 min 17 sec

    പഠിപ്പുര ക്ലാസ് റൂം 2

  • പാർട്ടി കോൺഗ്രസിലേക്ക് സിപിഎം
    9 min 41 sec

    പാർട്ടി കോൺഗ്രസിലേക്ക് സിപിഎം

  • പഠിപ്പുര സ്വാതന്ത്ര്യ ദിന സ്പെഷ്യൽ
    22 min 34 sec

    പഠിപ്പുര സ്വാതന്ത്ര്യ ദിന സ്പെഷ്യൽ

  • അഴിച്ചു പണിക്ക്‌ ഒരുങ്ങുന്ന കോൺഗ്രസ്‌
    8 min 15 sec

    അഴിച്ചു പണിക്ക്‌ ഒരുങ്ങുന്ന കോൺഗ്രസ്‌

  • ടോക്കിയോയിൽ നിന്ന് പി.വി സിന്ധു സംസാരിക്കുന്നു
    3 min 4 sec

    ടോക്കിയോയിൽ നിന്ന് പി.വി സിന്ധു സംസാരിക്കുന്നു

  • ജി സുധാകരൻ അന്വേഷണ വിധേയൻ ആകുമ്പോൾ
    10 min 10 sec

    ജി സുധാകരൻ അന്വേഷണ വിധേയൻ ആകുമ്പോൾ

  • പഠിപ്പുര ക്ലാസ് റൂമിലേക്ക് സ്വാഗതം
    14 min 18 sec

    ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള വഴികൾ പറഞ്ഞു തരുന്നു,

  • തലമുറ മാറ്റത്തിനു കോൺഗ്രസ്‌
    11 min 18 sec

    തലമുറ മാറ്റത്തിനു കോൺഗ്രസ്‌

  • യുവത്വം തുളുമ്പി രാജ്യസഭയിൽ കേരളം
    11 min 29 sec

    കേരള രാഷ്ട്രീയം കാലക്രമേണ ചെറുപ്പമാവുകയാണ്. രാജ്യസഭയിൽ ഇനി കേരളത്തിന്റെ യുവശബ്ദം ഉയർന്നു കേൾക്കാന്‍ പോവുകയാണ്. ഇടതു–വലതു സംഘടനകളിലെ നേതാക്കൾ രാജ്യസഭാ സീറ്റുകളിലേക്ക് നീങ്ങുമ്പോൾ അങ്ങനെത്തന്നെ വിശേഷിപ്പിക്കാം. സിപിഎമ്മിന്റെ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സിപിഐ സ്ഥാനാർഥിയായി

  • കോൺഗ്രസിനെ കുഴയ്ക്കുന്ന കളികൾ
    12 min 18 sec

    സംസ്ഥാന കോൺഗ്രസിൽ സംഭവിക്കുന്നതെന്ത് കോൺഗ്രസിനകത്തെ രാഷ്ട്രീയ കാര്യങ്ങൾ വിശകലനം ചെയ്യുന്നു സുജിത് നായർ.

  • ഓർമകളിലെ ആ തരംഗിണിക്കാലം; ക്രിസ്മസ് ഓർമകളിൽ കെ.എസ്. ചിത്ര
    6 min 44 sec

    ക്രിസ്മസ് കാലത്ത് മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത കാരൾ ഗീതമാണ് പൈതലാം യേശുവേ. ആ പാട്ടു നിർമിച്ച തരംഗിണിയേയും ദാസേട്ടനെയും ജസ്റ്റിൻ പനക്കലച്ചനേയും ഓർത്തെടുക്കുകയാണ് മലയാളികളുടെ വാനമ്പാടി. കെ.എസ്. ചിത്രയുമായി ഒരു ക്രിസ്മസ് സ്പെഷൽ അഭിമുഖം.

  • കോൺഗ്രസിൽ തിരഞ്ഞെടുപ്പോ പുനഃസംഘടനയോ?
    10 min 19 sec

    കോൺഗ്രസിൽ എന്താണ് നടക്കുന്നത് സുജിത് നായർ വിശകലനം ചെയ്യുന്നു.

  • പഠിപ്പുര ക്ലാസ് റൂം 15
    12 min 15 sec

    പഠിപ്പുര ക്ലാസ് റൂം 15

  • അഴിച്ചു പണിയിലേക്ക് കോൺഗ്രസ്‌
    11 min 5 sec

    അഴിച്ചു പണിയിലേക്ക് കോൺഗ്രസ്‌

  • പഠിപ്പുര ക്ലാസ് റൂം 8
    9 min 33 sec

    പഠിപ്പുര ക്ലാസ് റൂം 8

  • കെ സുധാകരൻ വരുമ്പോൾ
    7 min 58 sec

    കെ സുധാകരൻ വരുമ്പോൾ

  • പഠിപ്പുര ക്ലാസ് റൂം 4
    5 min 2 sec

    പഠിപ്പുര ക്ലാസ് റൂം 4

  • ലാൽ ജോസ് തിരഞ്ഞെടുത്ത 10 സിനിമകൾ
    5 min 10 sec

    പ്രശസ്ത സംവിധായകൻ ലാൽ ജോസ് തിരഞ്ഞെടുത്ത 10 സിനിമകളെ കുറിച്ച് സംസാരിക്കുന്നു.

  • തരൂർ ഉയർത്തുന്ന വെല്ലുവിളി
    13 min 3 sec

    കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി.

  • ഗവർണറും സർക്കാരും യുദ്ധം ചെയ്യുമ്പോൾ
    11 min 14 sec

    ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷങ്ങളും പോർവിളികളും എങ്ങോട്ടാണ് നീങ്ങുന്നത്

  • നടക്കുമോ കോൺഗ്രസ് പുനഃസംഘടന?
    12 min 58 sec

    കെപിസിസി വീണ്ടുമൊരു അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. തഴെത്തട്ടിലുള്ള പുനഃസംഘടനയാണ് കേരളത്തിൽ പാർട്ടി ലക്ഷ്യമിടുന്നത്. പല തവണ മാറ്റി വച്ചതാണിത്. ഇപ്പോൾ പുനഃസംഘടന നടപ്പാക്കാനിരിക്കെ, അത് സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ അതിന് കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ് ഒപ്പം പാർട്ടിയിലെ ആഭ്യന്തര

  • ശശി തരൂരിന്റെ ലക്ഷ്യം എന്താണ്?
    12 min 18 sec

    എന്താണ് ശശി തരൂരിന്റെ ലക്ഷ്യം എന്തുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം തരൂരിന്റെ കേരളപര്യടനത്തിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് നിരീക്ഷിക്കുന്നത് സുജിത് നായർ. കേൾക്കാം.

  • നിയമസഭയിലെ ഗവർണർ വിരുദ്ധ പോരാട്ടങ്ങൾ
    11 min 49 sec

    തീപ്പൊരി വീണെങ്കിലും തീയായി പടർന്നില്ല എന്ന പോലെയായി എൽഡിഎഫിന്റെ രാജ്ഭവൻ ഉപരോധം. സോളർ സമരവേളയിലെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മുന്നൊരുക്ക പ്രതീതിയാണ് ഇടതു കേന്ദ്രങ്ങൾ നൽകിയതെങ്കിലും ആ ശൗര്യം കാണാനുണ്ടായില്ല. പിന്നെയെന്തുണ്ടായി , കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ

  • സതീശനാണോ കോൺഗ്രസിന്റെ പുതിയ ക്യാപ്റ്റൻ (ഒറിജിനൽ)?
    11 min 7 sec

    തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുൻപേതന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലത്തിൽ മുന്നൊരുക്കം തുടങ്ങിയിരുന്നു. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു–യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. സതീശൻ ക്യാപ്റ്റനാണെന്നും ലീഡറാണെന്നുമുള്ള ‘ആരാധനാ’ മുദ്രാവാക്യങ്ങളാണ്

  • തൃക്കാക്കര ഫലത്തിന്റെ തുടർ ചലനങ്ങൾ
    10 min 20 sec

    തൃക്കാക്കര ഫലത്തിന്റെ തുടർ ചലനങ്ങൾ

  • കുസൃതി നിറഞ്ഞ പാട്ടുകൾ: മോഹൻ സിത്താരയുടെ ഓർമയിൽ ബിച്ചു തിരുമല
    6 min 22 sec

    കുസൃതി നിറഞ്ഞ വരികളുടെ എഴുത്തുകാരൻ, നിഷ്‌കളങ്കനായ മനുഷ്യൻ, മലയാള സിനിമയിൽ പലരും അനുകരിച്ച രീതിയുടെ ഉടമ... നമ്മെ വിട്ടു പോയ ബിച്ചു തിരുമലയെ ഓർമിക്കുകയാണ് മോഹൻ സിത്താര...

  • നവോത്ഥാന സമിതിയുടെ രാഷ്ട്രീയദൗത്യം
    13 min 32 sec

    സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ ശബരിമല പ്രവേശന വിധിക്കു ശേഷമുള്ള സാഹചര്യത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ. ആ നവോത്ഥാന സമിതിക്കു വീണ്ടും ജീവൻ വെക്കുകയാണ്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശം ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ വിശകലനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ..

  • 2024: കാലേകൂട്ടി പടയ്ക്കോരുങ്ങി മുന്നണികൾ
    9 min 59 sec

    കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ തീരുമാനപ്രകാരം, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലേക്കും പുതിയ ചുമതലക്കാരെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്ര നേരത്തെ കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കാറില്ല. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള പരിശ്രമമാണ് എൽ ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ സി പി എമ്മും സി പി ഐയും ഒരു പോലെ മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ ഇവരേക്കാൾ ഒരുപടി മുമ്പേ എൻ ഡി എ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു. തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എൻ ഡി എ ഇക്കുറി പരിശ്രമിക്കുന്നത്. അത്തരത്തിൽ പോരു മുറുകുമ്പോള്‍ മൂന്നു മുന്നണികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ

  • മുന്നണി വിപുലീകരണ മോഹങ്ങൾക്ക് ഉള്ളിൽ എന്ത്?
    10 min 45 sec

    കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ചിന്തൻ ശിബിരമാണ് കേരളത്തിന്റെ ഇന്നത്തെ സംസാരവിഷയം. 2024 ൽ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പാണ് മുന്നിലെ ഏക തിരഞ്ഞെടുപ്പെന്നിരിക്കെ, യു ഡി എഫിനെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ രാഷ്ട്രീയമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു സംബന്ധിച്ച വാക്പോരിൽ ഏർപ്പെട്ടു കഴിഞ്ഞു. അങ്ങനെയെങ്കിൽ എന്താണ് മുന്നണി വിപുലീകരണം എന്നതുകൊണ്ടു കോൺഗ്രസ് ഉദ്ദേശിക്കുന്നത് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു..

  • അനുഭവങ്ങൾ പറഞ്ഞ് സി. സുശാന്ത്
    7 min 19 sec

    നാലു പതിറ്റാണ്ടിലേറെക്കാലമായി പക്ഷിനിരീക്ഷണം ഒരു സപര്യയായി കൊണ്ടു നടക്കുന്ന പ്രമുഖ പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ സി. സുശാന്തിന്റെ ചില അനുഭവങ്ങൾ കേൾക്കൂ...

  • യുഡിഫ് നേരിടുന്ന പ്രതിസന്ധി
    9 min 37 sec

    യുഡിഫ് നേരിടുന്ന പ്രതിസന്ധി

  • പുതിയ ഡിസിസി പട്ടിക വരുമ്പോൾ
    9 min 22 sec

    പുതിയ ഡിസിസി പട്ടിക വരുമ്പോൾ

  • അഴിച്ചു പണിയും കോൺഗ്രസിലെ ഐക്യവും
    12 min 37 sec

    എന്തുകൊണ്ടാണ് കോൺഗ്രസിലെ പുനസംഘടനകളെല്ലാം എപ്പോഴും പ്രശ്നമുഖരിതമായി തീരുന്നത് തൃക്കാക്കര തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിലെ രാഷ്ട്രീയ സാഹചര്യമെന്താണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.

  • ഭവാനി ദേവി സ്പീക്കിങ്!
    2 min 18 sec

    തലശ്ശേരി സായ് സെന്ററിൽ പരിശീലനം നടത്തിയ കാലത്തെ ഓർമകൾ ഒളിംപ്യൻ ഭവാനി ദേവി മലയാളത്തിൽ പങ്കുവയ്ക്കുന്നു.

  • പഠിപ്പുര ക്ലാസ് റൂം - ആറ്റം
    12 min 3 sec

    പഠിപ്പുര ക്ലാസ് റൂം ആറ്റം

  • ശശീന്ദ്രൻ വീണ്ടും കെണിയിൽ ആകുമ്പോൾ
    9 min 8 sec

    ശശീന്ദ്രൻ വീണ്ടും കെണിയിൽ ആകുമ്പോൾ

  • പഠിപ്പുര ക്ലാസ് റൂം 11
    4 min 33 sec

    പഠിപ്പുര ക്ലാസ് റൂം 11

  • ജലീലിനും സിപിഎമ്മിനും ഇടയിൽ
    8 min 24 sec

    ജലീലിനും സിപിമിനും ഇടയിൽ

  • പഠിപ്പുര സുഡോകു കവിതകൾ
    15 min 15 sec

    പഠിപ്പുര സുഡോകു കവിതകൾ

  • ഒളിംപിക്സിലെ മലയാളി സഹായികൾ
    2 min 25 sec

    ടോക്കിയോ ഒളിംപിക്സ് നടത്തിപ്പിൽ സഹായിക്കുന്ന മലയാളികളെ പരിചയപ്പെടാം. വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് മാളവിക പ്രമോദ്.

  • കലാമണ്ഡലം ഗോപിയാശാന് മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ
    2 min 15 sec

    കലാമണ്ഡലം ഗോപിയാശാന് മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ

Language

English

Genre

News

Seasons

1